നെടുമങ്ങാട്: മേലെ കല്ലിയോട് ശ്രീശൈലത്തിൽ ബി. മോഹനചന്ദ്രൻ നായരുടെ ഭാര്യ നളിനി (65) നിര്യാതയായി. മക്കൾ: ശ്രീലക്ഷ്മി, കാർത്തിക. മരുമക്കൾ: കിരൺ, ശ്യാംകുമാർ. സഞ്ചയനം ഞായറാഴ്ച ഒമ്പതിന്.