മലയിൻകീഴ്: പേയാട് അമ്പൻകോട് ഹൗസിൽ റിട്ട.മേജർ രാജു എബ്രഹാം (59) നിര്യാതനായി. ഭാര്യ: പ്രീതരാജു. മക്കൾ: ഡോ. മെർളിൻ രാജു (ന്യൂസിലൻഡ്), മാർട്ടിൻ രാജു (വി.എസ്.എസ്.സി). മരുമകൻ: റിജുവിജയൻ (എൻജിനീയർ, ന്യൂസിലൻഡ്). പ്രാർഥന വ്യാഴാഴ്ച രാവിലെ 11.30ന്.