നെയ്യാറ്റിൻകര: നെയ്യാറ്റിൻകര ആറാലുംമൂട് ദേവീസദനത്തിൽ പരേതനായ പത്രാധിപർ സോമശേഖരൻ നായരുടെ മകൻ എസ്. മധുസൂദനകുമാർ (65-തലയൽ മധു) നിര്യാതനായി. മുൻ കോൺഗ്രസ് ബ്ലോക്ക് സെക്രട്ടറിയും റേഷൻ ഡീലേഴ്സ് അസോസിയേഷൻ ജില്ല ഭാരവാഹിയുമാണ്. ഭാര്യ: സുനിത. മക്കൾ: അരുൺ, അഖിൽ.