കൊടുങ്ങല്ലൂർ: പുല്ലൂറ്റ് ചാപ്പാറ താണിക്കപിള്ളി പരേതനായ കുഞ്ഞുമുഹമ്മദിന്റെ ഭാര്യ നബീസ (72) നിര്യാതയായി. മക്കൾ: റസിയ, റംല, സീന, നൗഷാദ് (‘മാധ്യമം’ ഏജന്റ്), കുഞ്ഞുമൊയ്തീൻ (ഗൾഫ്), പരേതയായ റംല. മരുമക്കൾ: സുബൈർ, ഹാരിസ്, സുലേഖ (അംഗൻവാടി അധ്യാപിക), റസിയ.