പഴയന്നൂർ: കല്ലംപറമ്പ് മുല്ലക്കൽ വാസു (78) നിര്യാതനായി. ഭാര്യ: അംബുജാക്ഷി. സംസ്കാരം ചൊവ്വാഴ്ച രാവിലെ ഒമ്പതിന് പാമ്പാടി ഐവർമഠം പൊതുശ്മശാനത്തിൽ.