തൃപ്രയാർ: ടെലഫോൺ എക്സ്ചേഞ്ചിന് സമീപം പൊന്തേലവളപ്പിൽ മുഹമ്മദ് സമാൻ (74) നിര്യാതനായി. ഭാര്യ: സൗദാബി. മക്കൾ: മുഹമ്മദ് സമീർ, സെറിൻ. മരുമകൻ: നെജിൽ. ഖബറടക്കം ചൊവ്വാഴ്ച രാവിലെ ഒമ്പതിന് ചൂലൂർ ജുമാ മസ്ജിദ് ഖബർസ്ഥാനിൽ.