പുന്നയൂർക്കുളം: ചമ്മന്നൂർ കാത്തിലങ്ങാടി തറയിൽ മൊയ്തുണ്ണിക്കുട്ടിയുടെ ഭാര്യ ഉമ്മുട്ടി (66) നിര്യാതയായി. മക്കൾ: അഷ്ക്കർ, റിയാസ്, ഷാനിത. മരുമക്കൾ: റഷീദ്, സൈഫുന്നിസ, ഷമീറ.