പുന്നയൂര്‍ക്കുളം: പുന്നൂക്കാവ് സെന്ററിനു കിഴക്ക് പരേതനായ നാലകത്ത് ഇമ്മുണ്ണിയുടെ മകന് ഹമീദ് (55) ഖത്തറില്‍ നിര്യാതനായി. മാതാവ്: ആയിശുമ്മ. ഭാര്യ: ആശ. മക്കള്‍: അസ്ന, അസ്ല, അസ്റ ഫാത്തിമ, മുഹമ്മദ് ഹയാസ്. സഹോദരങ്ങള്‍: അബ്ദുറഹ്മാന്, മുഹമ്മദാലി.