പുത്തൻപീടിക: വള്ളൂർ കോണ്ടസ മൂലയിൽ കരീപാടത്ത് പരേതനായ പ്രഹ്ലാദന്റെ മകൻ രഘുനാഥ് (64) നിര്യാതനായി. മാതാവ്: നാരായണി. ഭാര്യ: ബേബി. മക്കൾ: ശ്രുതി, ശ്രുബി, ശ്രുജിത്ത്. സംസ്കാരം ചൊവ്വാഴ്ച രാവിലെ 11ന് വീട്ടുവളപ്പിൽ.