കരൂപ്പടന്ന: പെഴുംകാട് ഹെൽത്ത് സെന്ററിന് സമീപം നമ്പ്യാങ്കുളം സൈതുമുഹമ്മദ് (72) നിര്യാതനായി. ഭാര്യ: നഫീസ. മക്കൾ: ഖൈറുന്നിസ, ജാസ്മിൻ, ജസ്ന, ജസീല. മരുമക്കൾ: നാസർ, ബഷീർ, ഷംനാസ്, സനീഷ്. സഹോദരൻ: അബ്ദുൽ ജബ്ബാർ (സ്റ്റുഡന്റസ് കോർണർ, കരൂപ്പടന്ന).