കോലഴി: അത്തേക്കാട് സ്വപ്നഭൂമിയിൽ കൊളക്കാട്ടിൽ ബാലകൃഷ്ണന്റെയും സിന്ധുവിന്റെയും മകൾ ആർച്ച (14) നിര്യാതയായി. സഹോദരൻ: ആരോമൽ. സംസ്കാരം ചൊവ്വാഴ്ച രാവിലെ 11ന് ലാലൂർ വൈദ്യുതി ശ്മശാനത്തിൽ.