എറിയാട്: മാടവന അത്താണിക്ക് കിഴക്ക് അറക്കൽ ഫക്റുദ്ദീന്റെ ഭാര്യ ഹാജറ(63) നിര്യാതയായി. പരേതനായ കാടാംപറമ്പത്ത് അബ്ദുൽ ഖാദറിന്റെ മകളാണ്. മക്കൾ: നവാസ്, നൗഷാദ്. മരുമക്കൾ: ജുബ്ന, ഷബീന.