പോട്ടോർ: എൻ.എസ്.എസ് വഴി തലേക്കര പരേതനായ രാഘവന്റെ മകൻ രജത് (42) നിര്യാതനായി. മാതാവ്: രാധാലക്ഷ്മി. സഹോദരങ്ങൾ: രശ്മി (വടക്കേക്കര ഗ്രാമപഞ്ചായത്ത് പ്രസിഡൻറ്), രൺജിത്ത്.