ചെറുതുരുത്തി: കിള്ളിമംഗലത്ത് മനക്കൽ പരമേശ്വരൻ നമ്പൂതിരിപ്പാട് (69) നിര്യാതനായി. കിള്ളിമംഗലം കോഓപറേറ്റിവ് സൊസൈറ്റി റിട്ട. ഉദ്യോഗസ്ഥനാണ്. ഭാര്യ: കിള്ളിമംഗലം കിഴക്കേപ്പാട്ട് ഗൗരി അന്തർജനം (ലക്കിടി സ്കൂൾ റിട്ട. അധ്യാപിക) . മക്കൾ: പ്രിയ(യു.കെ), മായ (ഫെഡറൽ ബാങ്ക്, ബംഗളൂരു). മരുമക്കൾ: കൃഷ്ണരാജ് (യു.കെ), അനൂപ് (ബംഗളൂരു).