അയ്യന്തോൾ: കുന്നമ്പത്ത് ലെയ്നിൽ കൊള്ളന്നൂർ ജോർജ് (75) നിര്യാതനായി. ഭാര്യ: പരേതയായ ഓമന ജോർജ്. മക്കൾ: പ്രേംജി കൊള്ളന്നൂർ, പരേതനായ ലാൽജി കൊള്ളന്നൂർ. മരുമക്കൾ: ഷോബി ലാൽ, ജിജി പ്രേംജി. സംസ്കാരം ചൊവ്വാഴ്ച രാവിലെ 10ന് തൃശൂർ പടിഞ്ഞാറേകോട്ട സെന്റ് ഇഗ്നേഷ്യസ് ഓർത്തഡോക്സ് കത്തീഡ്രൽ സെമിത്തേരിയിൽ.