വേങ്ങര: ചാത്തംകുളം പരേതനായ മനയം തൊടിമുഹമ്മദ് മാസ്റ്ററുടെ മകൻ അബ്ദുൽ ജലീൽ (57) നിര്യാതനായി. ഭാര്യ: അസ്മാബി കോരംകണ്ടൻ. മക്കൾ: ജസീൽ, ജാസിർ. സഹോദരൻ: എം.ടി. അസൈനാർ ഫൈസൽ.