കൽപകഞ്ചേരി: കുറുകത്താണി പൂന്തോട്ടപ്പടി പട്ടയിൽ നാരായണൻ (64) നിര്യാതനായി. ഭാര്യ: പങ്കജം. മക്കൾ: വിനോദ്, ശ്രീമതി, ശോഭന, തങ്കമണി, സൗമ്യ. മരുമക്കൾ: ഗണേശൻ, ഗോപാലകൃഷ്ണൻ, സുരേഷ്ബാബു, സജീഷ്, പ്രബിത.