കൽപകഞ്ചേരി: വളവന്നൂർ മയ്യേരിച്ചിറ കോറാടൻ കുഞ്ഞി മൊയ്തീൻ (കുഞ്ഞു - 62) നിര്യാതനായി. ഭാര്യ: സൈനബ. മക്കൾ: മുഹമ്മദ് ഹനീഫ, മുഹമ്മദ് റാഷിദ്, സുഹറാബി. മരുമക്കൾ: ജമാൽ (ചെറവന്നൂർ), സക്കീല ബാനു, സുഹൈല തസ്നി.