പുളിക്കല്‍: ഒളവട്ടൂര്‍ ഉരുണ്ടടിമ്മല് പരേതനായ കല്ലിങ്ങാടന് നീലകണ്ഠന്റെ ഭാര്യ മുണ്ടി (70) നിര്യാതയായി. മക്കള്‍: ലക്ഷ്മി, ദേവി, സുബ്രഹ്മണ്യന്, സുശീല. മരുമക്കള്‍: നാടിക്കുട്ടി, ബാബുരാജന്, ശ്രുതി.