പാണ്ടിക്കാട്: വെള്ളുവങ്ങാട് തറിപ്പടിയിലെ പാലത്തിങ്ങൽ ഹൈദറുമാൻ (കുഞ്ഞാണി -55) നിര്യാതനായി. ഭാര്യ: ചിറക്കൽ റുഖിയ (പയ്യനാട്). മക്കൾ: സിദ്ദീഖ്, റഷീദ്, റുബീന, റഹീന.