പടിഞ്ഞാറ്റുമുറി: പനമ്പറ്റയിലെ കുന്നുമ്മൽ അറമുഖൻകുട്ടി (84) നിര്യാതനായി. ഭാര്യ: പരേതയായ ചിന്ന. മക്കൾ: ദേവദാസ്, സുരേഷ്ബാബു, രുഗ്മിണി, സുലോചന, ഷൈലജ. മരുമക്കൾ: രാധിക, പുഷ്പ, വാസു, പരേതനായ സുബ്രഹ്മണ്യൻ.