എടക്കര: ചുങ്കത്തറ കോട്ടേപ്പാടം പുല്ലഞ്ചീരി ശങ്കരന് നായര്‍ (78) നിര്യാതനായി. ഭാര്യ: കോതപുറത്ത് മാലതി. മക്കള്‍: സൗമ്യ, ശ്യാമ, സനൂപ്. മരുമക്കള്‍: രാജേഷ്, അരവിന്ദ്, സുജിനി.