കരുവാരകുണ്ട്: ചുള്ളിയോട് തണ്ണിപ്പാറയിൽ ജാനകി (77) നിര്യാതയായി. സംസ്കാരം ചൊവ്വാഴ്ച രാവിലെ എട്ടിന് വീട്ടിക്കുന്ന് ശാന്തിഗിരി ശ്മശാനത്തിൽ.