എടക്കര: വഴിക്കടവ് കാരക്കോട് അണ്ടിക്കാവില് മുഹമ്മദ് (മാനു-65) നിര്യാതനായി. ഭാര്യ: കന്നങ്ങാടന്‍ ഫാത്തിമ. മക്കള്‍: അനീഷ്, ലുക്സാന, റഫീഖ, മുഹമ്മദ് ഹാരിസ്. മരുമക്കള്‍: അബ്ദുല്‍ മജീദ്, അബ്ദുല്‍ ഹമീദ്, നസില, നസീമ.