എടക്കര: ചുങ്കത്തറ കൈപ്പിനി എരയങ്ങലത്ത് ചാമി (79) നിര്യാതനായി. ഭാര്യ: മാളുക്കുട്ടി. മക്കള്‍: പത്മിനി, ശാരദ, സുബ്രഹ്മണ്യന്, സഹദേവന്, രാധ, മിനി. മരുമക്കള്‍: വേണുഗോപാല്‍, നാരായണന്, രാജന്, ബാബുരാജ്, ഷീല.