വേളം: കൂളിക്കുന്ന് മാവുള്ളതറമ്മൽ കണാരൻ (92) നിര്യാതനായി. ഭാര്യ: പരേതയായ മന്നി. മക്കൾ: എം.ടി. ബാലൻ, ശാന്ത, ലീല. മരുമക്കൾ: കുഞ്ഞിരാമൻ, രാജൻ.