മുക്കം: കല്ലുരുട്ടി ചൂരക്കാട് ചെമ്പപ്പറ്റ സാവിത്രി (77) നിര്യാതയായി. സഹോദരങ്ങൾ: കുമാരൻ (റിട്ട. ഡെപ്യൂട്ടി തഹസിൽദാർ), രാമചന്ദ്രൻ, ശ്രീമതി, സുശീല.