വട്ടപ്പറമ്പ്: പുതുക്കുളങ്ങര ധനപാലൻ (74-റിട്ട. കോർപറേഷൻ ബാങ്ക്) നിര്യാതനായി. ഭാര്യ: അനിത. മക്കൾ: അനൂപ്, അരുൺ (മർച്ചന്റ് നേവി). മരുമകൾ: അതുല്യ. സഞ്ചയനം വെള്ളിയാഴ്ച.