മെഡിക്കൽ കോളജ്: കെ.പി. ആലിക്കുട്ടിയുടെ ഭാര്യ പട്ട്തെരുവ് പാണ്ടികശാല ഇമ്പിച്ചി പാത്തുമ്മബി (ബീവി-78) മെഡിക്കൽ കോളജിനു സമീപം ‘പാണ്ടികശാല’ വസതിയിൽ നിര്യാതയായി. മക്കൾ: റസാക്ക് (കുവൈത്ത്), ഷാഹിദ് (കെ.ആർ.എസ്), സഫിയ, കമറുന്നീസ. മരുമക്കൾ: അമീർ (വലിയങ്ങാടി), അബ്ദുറഹ്മാൻ (എ.ആർ നഗർ), സാജിദ, സൈറാബാനു. സഹോദരങ്ങൾ: പരേതരായ ആലിക്കോയ, കച്ചിബി.