വാണിമേൽ: മുളിവയൽ പരേതനായ വലിയപറമ്പത്ത് അബ്ദുല്ലയുടെ ഭാര്യ കുഞ്ഞാമി (75) നിര്യാതയായി. മക്കൾ: അഹ്മദ്കുട്ടി (കർഷകസംഘം വാണിമേൽ പഞ്ചായത്ത് പ്രസിഡന്റ്), സാബിറ, സാറ, ആയിഷ, സുബൈദ, ഫൗസിയ, റംല. മരുമക്കൾ: അബ്ദുറഹ്മാൻ, ഹമീദ്, ഇബ്രാഹിം മാസ്റ്റർ, അബ്ദുറഹ്മാൻ, ഇസ്മയിൽ, ജസ്ന, പരേതനായ അമ്മദ്.