ചേങ്കോട്ടുകോണം: റോസ് ഹൗസിൽ പരേതനായ പൊന്നൂസിന്റെ ഭാര്യ കമലമ്മ (85) നിര്യാതയായി. മക്കൾ: പുഷ്പരാജ്, നോബിൾരാജ്, പരേതയായ കമല റോസ്, പരേതനായ വിജയരാജ്. മരുമക്കൾ: സിസിലറ്റ്, സുമം.