വിളവൂർക്കൽ: എസ്.പി ബിൽഡിങ്ങിൽ കെ. വിജയ (72) നിര്യാതയായി. ഭർത്താവ്: പരേതനായ പങ്കജാക്ഷൻ നാടാർ. മക്കൾ: അജൻ (ഡി.ആർ.ഡി.ഒ കൊച്ചി), സുജൻ (തിരുവനന്തപുരം നഗരസഭ). മരുമക്കൾ: ഷെർളി (ടീച്ചർ, വി.പി.എസ് മലങ്കര എച്ച്.എസ്.എസ്, വെങ്ങാനൂർ), ഡാലി (ടീച്ചർ, സെന്റ് മേരീസ് സ്കൂൾ, പാപ്പനംകോട്). സഞ്ചയനം വ്യാഴാഴ്ച രാവിലെ 8.30ന്.