കിളിമാനൂർ: നഗരൂർ വലിയകാട് കൊടുവന്മല നഹാസ് വില്ലയിൽ നഗരൂർ റഫീഖ് (75-പി.ഡി.പി മുൻ തിരുവനന്തപുരം ജില്ല വൈസ് പ്രസിഡന്റ്) നിര്യാതനായി. ഭാര്യ: റാഹിലാ ബീവി. മക്കൾ: റാഷിദ, സജ്ന. മരുമക്കൾ: ഷാഫി, ഇല്യാസ്.