മാർത്താണ്ഡം: ഇരവിപുത്തൂർക്കട ഫാത്തിമാസിൽ മുഹമ്മദ് അബ്ദുൽ ഖാദറിന്റെ മകൻ മുഹമ്മദ് റാഫി (63) നിര്യാതനായി. മുൻ ജമാഅത്ത് സെക്രട്ടറിയാണ്. ഭാര്യ: ഷെറിൻ ബാനു. മക്കൾ: രശ്മി (സോഫ്റ്റ് വെയർ എൻജിനീയർ ഒറാക്കിൾ), ഷർമി (മാൽഡീവ്സ്), ആഷ്മി ആഫ്രിൻ (സോഫ്റ്റ് വെയർ എൻജിനീയർ എച്ച്.എൻ.ആർ ബ്ലോക്ക് ടെക്നോപാർക്ക്). മരുമക്കൾ: മുഹമ്മദ് സിയാദ് (അസി. പ്രഫ. മുസ്ലിം അസോസിയേഷൻ കോളജ് ഓഫ് എൻജിനീയറിങ് തിരുവനന്തപുരം), അർഷാദ് (മാൽഡീവ്സ്). ഖബറടക്കം ബുധനാഴ്ച രാവിലെ ഒമ്പതിന് ഇരവിപുത്തൂർക്കട ജുമാ മസ്ജിദ് ഖബർസ്ഥാനിൽ.