ഗുരുവായൂർ: ഹൗസിങ് ബോർഡ് വനമാലിയിൽ പരേതനായ പ്രഭാകരൻ മാസ്റ്ററുടെ മകൾ ദീപ്തി (44) നിര്യാതയായി. ഭർത്താവ്: കൊല്ലങ്കോട് തെക്കെമഠത്തിൽ രമേഷ്. മക്കൾ: യദുകൃഷ്ണൻ, ശ്രീലക്ഷ്മി. സംസ്കാരം ബുധനാഴ്ച വൈകീട്ട് മൂന്നിന് ഗുരുവായൂർ നഗരസഭ ശ്മശാനത്തിൽ.