ചെമ്മാപ്പിള്ളി: വടക്കുംമുറി ആനേശ്വരം ശിവക്ഷേത്ര മുൻ പ്രസിഡന്റ് തട്ടാരത്തിൽ രവിമേനോൻ (79) നിര്യാതനായി. ഭാര്യ: ജാനകി (റിട്ട. അധ്യാപിക). മക്കൾ: ഹരിഹരൻ (ദുബൈ), രജനി (പ്രധാനാധ്യാപിക, എ.യു.പി.എസ് തൃപ്രയാർ). മരുമക്കൾ: പ്രസന്ന, വേണുഗോപാൽ.