ചേമഞ്ചേരി: പൂക്കാട് കിഴക്കെ കളത്തിൽ താമസിക്കും ചാമക്കാടത്ത് അഹമ്മദ് (74) നിര്യാതനായി. ഭാര്യ: നഫീസ. മക്കൾ: അബ്ദുൽ റഷീദ്, അബ്ദുൽ റംഷാദ്, റഷ്ലിൻ അഹമ്മദ്, റിജാദ് അഹമ്മദ്, ഫാത്തിമത്ത് റിഷാന. മരുമക്കൾ: ഫൈസൽ, ഫരീദ, നാദിയ, ഷാനിബ, അമീന. സഹോദരങ്ങൾ: ചാമക്കാടത്ത് കുഞ്ഞലിമ, ബിച്ചാമിന, പരേതരായ ഉമ്മർ, ബാവൂട്ടി, ബീവി, കദീജ, ഇമ്പിച്ചിമായ, നഫീസ. മയ്യിത്ത് നമസ്കാരം ബുധനാഴ്ച രാവിലെ 8.30ന് കളത്തിൽ പള്ളിയിൽ ഒമ്പതു മണിക്ക് കാപ്പാട് മഖാംപള്ളി ഖബർസ്ഥാനിൽ ഖബറടക്കും.