പുതിയങ്ങാടി: കൈപാൻ തൊടി സി.വി. ആലിക്കോയ (77) നിര്യാതയായി. കെ.എൻ.എം കോഴിക്കോട് ജില്ല മുൻ പ്രസിഡന്റും കെ.എൻ.എം അത്തോളി മുൻ പ്രസിഡന്റും ദാറുസ്സലാം പാവങ്ങാട് മുൻ സെക്രട്ടറിയുമാണ്. പിതാവ്: സി.വി. പക്കർ കോയ. മാതാവ്: ഇമ്പിച്ചാമിന. ഭാര്യ: ജമീല. മക്കൾ: സി.വി ഹാരിസ്, സി.വി. അനീസ്, മുംതാസ്, അജ്നൂസ്. മരുമക്കൾ: അജീഷ, ഷബ്ന. സഹോദരങ്ങൾ: മൊയ്തിൻകോയ, ഇബ്രാഹിം, ഇമ്പിച്ചി പാത്തുമ്മബി, ആമിനബി, സുബൈദ, മുഹമ്മദ് കോയ, കുഞ്ഞായിൻ.