പൊയിൽക്കാവ്: കീഴ്പള്ളി വിഷ്ണു പ്രസാദ് (ആദിത്യ കേബിൾ ഇന്റർനെറ്റ് പൊയിൽകാവ് -32) നിര്യാതനായി. പിതാവ്: പരേതനായ വിശ്വനാഥൻ ചക്യേലത്ത്. മാതാവ്: കമലാക്ഷി. സഹോദരി: വിജില. സഞ്ചയനം വ്യാഴാഴ്ച.