എകരൂൽ: മങ്ങാട് കണ്ണിറ്റമാക്കിൽ പരേതനായ കുട്ടൂസയുടെ ഭാര്യ കൂമ്പാറ മറിയ (95) നിര്യാതയായി. മക്കൾ: ഉസ്മാൻ, സലാം, സമദ്, ഫാത്തിമ, നഫീസ, കുഞ്ഞായിഷ, ആസ്യ. മരുമക്കൾ: റാബിയ, ജമീല, ശമീറ, അബ്ദുറഹ്മാൻ, പി.വി.സി. മുഹമ്മദ്, പരേതരായ മൊയ്തീൻകോയ മുസ്ലിയാർ, ഇമ്പിച്ച്യാലി.