വില്യാപ്പള്ളി: അരയാക്കൂൽതാഴ അരൂറ ഇബ്രാഹീം ഹാജി (106) നിര്യാതനായി. ഭാര്യ: കുഞ്ഞാമി ഹജ്ജുമ്മ. മക്കൾ: അബ്ദുല്ല ഉറുമാണ്ടി, തറുവൈ, അസീസ്, ഫൈസൽ, സുബൈദ, സൈനബ, പരേതനായ അമ്മദ്. മരുമക്കൾ: സി.വി. ബഷീർ(കല്ലേരി), ടി.പി. അബ്ദുല്ല (തിരുവള്ളൂർ), കുഞ്ഞയിശ, സുബൈദ, സക്കീന, ഹൈറുന്നിസ, നജ്മുന്നിസ. സമസ്ത മുശാവറ അംഗം ഇബ്രാഹീം മുസ് ല്യാർ ഭാര്യ സഹോദരനാണ്.