തൊണ്ടയാട്: നടുക്കണ്ടി വിജയരാജൻ (87) നിര്യാതനായി. ഭാര്യ: ആമാട്ട് സുമതി. മക്കൾ: ഷാജു (ബഹ്റൈൻ), രാജേഷ് (മോഡേൺ കർട്ടൻ ആൻഡ് സോഫ വർക്ക്), ജയറാണി, ജീജ, ഷൈജ. മരുമക്കൾ: ജയപ്രകാശ്, അജിത് കുമാർ, രാജീവ് ഇ.കെ, ശ്രീലജ, ഗ്രീഷ്മ. സഹോദരങ്ങൾ: സുകുമാരൻ, ശ്രീനിവാസൻ, സതി. സഞ്ചയനം വെള്ളിയാഴ്ച.