കീഴരിയൂർ: നടുവത്തൂർ നെല്ല്യാടി പരേതനായ എടക്കോല അബൂബക്കറിന്റെ ഭാര്യ കുഞ്ഞാമി (68) നിര്യാതയായി. മക്കൾ: അഷ്റഫ് (കുറ്റ്യാടി ട്രേഡേഴ്സ് കൊയിലാണ്ടി), റിയാസ്, നാസില. മരുമക്കൾ: നിഷാൽ (ഖത്തർ), സഹീറ, ജംസീന. സഹോദരങ്ങൾ: പാത്തു, അയിശു, നഫീസ, പരേതരായ കദീശ, ബിരിയം.