താമരശ്ശേരി: പരപ്പൻപൊയിൽ പനച്ചിപ്പറമ്പിൽ താമസിക്കും കാരപ്പറമ്പ് കെ.വി. ഉസ്മാന്റെ മകൻ അബ്ദുറഹീം (48) നിര്യാതനായി. മാതാവ്: കദീജ. ഭാര്യ: സൽമ. മക്കൾ: കദീജ ശിറിൻ, ഫിസാ ഫാത്തിമ, ഹാദി മുഹമ്മദ്. സഹോദരങ്ങൾ: ശുകൂർ, സുൽഫത്ത്, റസാഖ്, മഷൂദ്.