വാണിമേൽ: നരിപ്പറ്റ മാക്കാവുമ്മൽ നരിപ്പറ്റ അബ്ദുല്ല (82) നിര്യാതനായി. ഭാര്യ: കുഞ്ഞിപ്പാത്തു. മക്കൾ: സൈന, സലാം, ആസ്യ, സുലൈഖ, നാസർ, റഫീഖ്, ഫൗസിയ, ഫസീല, ആയിഷ. മരുമക്കൾ: അമ്മത് (തരുവണ), അഷ്റഫ് (ചീക്കോന്ന്), മമ്മു (വെള്ളമുണ്ട), നവാസ് (വാണിമേൽ), അസീസ് (വെള്ളിയോട്), സൗജിക് (കല്ലാച്ചി), ബുഷ്റ, ഷഹാന, സാജിറ. സഹോദരൻ: നരിപ്പറ്റ മൊയ്തു (വാണിമേൽ).