തേഞ്ഞിപ്പലം: ചെനക്കല്‍ സ്വദേശി പരേതനായ വാകേരി പറമ്പില്‍ മുഹമ്മദ് കുട്ടി ഹാജിയുടെ മകന് വീരാന്‍ കുട്ടി ഹാജി (കുഞ്ഞിമോന്-65) നിര്യാതനായി. ഭാര്യ: പെരിഞ്ചിരിമാട്ടില് മറിയുമ്മ. മക്കള്‍: മുസ്തഫ, ഉമര്‍ ഫാറൂഖ്, മുനീറ. മരുമക്കള്‍: മാട്ടില്‍ സിറാജ് വെങ്കുളം, ഷഹല, ഷിമിന. സഹോദരന്: അഹമ്മദ് കുട്ടി.