കാരത്തൂർ: അങ്ങാടിയിലെ റോളക്സ് ഹോട്ടൽ ഉടമയായിരുന്ന കൂമുള്ളിപ്പറമ്പിൽ അഹമ്മദ് കുട്ടി (83) നിര്യാതനായി. ഭാര്യ: ആയിശുമ്മു. മക്കൾ: സുലൈമാൻ (കുഞ്ഞിപ്പ, റോളക്സ് ഹോട്ടൽ), സെയ്തലവി, ശറഫുദ്ദീൻ, ഷാഫി (മൂവരും യു.എ.ഇ), ഫാത്തിമ, മറിയാമു, ഉമ്മുകുൽസു, സാജിദ . മരുമക്കൾ: സീനത്ത്, സാബിറ, അനുഫിയ, സുമയ്യ, മുഹമ്മദ് (ചെമ്പിക്കൽ), ഹുസൈൻ (കല്പകഞ്ചേരി ), മുസ്തഫ (ചെറിയ പറപ്പൂർ), ഫിറോസ് (മുസ്ലിയാരങ്ങാടി).