കണ്ണമംഗലം: പൂച്ചോലമാട്ട് പരേതനായ പൂതംകുറിഞ്ഞി പോക്കരുടെ ഭാര്യ ഉള്ളാട്ടുപറമ്പിൽ ആച്ചുട്ടി (90) നിര്യാതയായി. മക്കൾ: മുസ്തഫ, ഫാത്തിമ, ആസ്യ. മരുമക്കൾ: അലവിക്കുട്ടി, മുഹമ്മദ് കുട്ടി, അസ്മാബി.