കോട്ടക്കൽ: നമ്പിയത്ത് ഗ്രൂപ്പ് ഓഫ് കമ്പനീസ് മാനേജിങ് ഡയറക്ടറും തിരൂർ ശിഹാബ് തങ്ങൾ മെമ്മോറിയൽ ആശുപത്രി ഡയറക്ടറുമായ പുതുപ്പറമ്പ് പൂക്കയിൽ ഹംസാപ്പു ഹാജി (65) നിര്യാതനായി. ഭാര്യ: കരുവാൻതൊടി ഖദീജ. മക്കൾ: ഫാത്തിമ നുസ്രത്, ഡോ. നജ്മത് ഹംസ, ഡോ. നിബ ഹംസ, മുഹമ്മദ് നവാഫ്. മരുമക്കൾ: അബ്ദുൽ അസീസ് പൊൻമുണ്ടം, ഡോ. തസ്ലീം കോഴിച്ചെന, നിസാമുദ്ദീൻ ചെനക്കൽ. സഹോദരങ്ങൾ: മൊയ്തീൻ ഹാജി, ഹൈദ്രു ഹാജി, മമ്മാത്തു, പരേതനായ പൂക്കയിൽ കുഞ്ഞുമുഹമ്മദ് ഹാജി.