അഞ്ചൽ: തടിക്കാട് തലയ്ക്കൽ ഹൗസിൽ ഇബ്രാഹിം കുട്ടിയുടെ (റിട്ട. സപ്ലൈ ഓഫിസർ) ഭാര്യ നദീറബീവി (82) നിര്യാതയായി. മക്കൾ: ഷീജ, ഷാജി (സൗദി), ഷൈനി (സൗദി), ഷൈജു (ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ, ഗവ. ആശുപത്രി, അഞ്ചൽ). മരുമക്കൾ: ബഷീർ (റിട്ട. പഞ്ചായത്ത് സെക്രട്ടറി), ഷീജ, നൗഷാദ് (സൗദി), ലിൻസി (അധ്യാപിക, ഏറം ഗവ.എൽ.പി സ്കൂൾ).